വരവായി  എന്‍ നാഥന്‍ 
രാവില്‍ കുളിര്‍മഴയില്‍ 
ശാന്തിഗീതമായ് വരവായ്‌ 
എന്നമ്മതന്‍ പ്രിയന്‍
എന്‍ സ്നേഹ നാഥന്‍

പുഞ്ചിരിയെകി ലോകത്തിന്‍ 
സുതന്‍, നാഥനായി പിറന്നു 
തണുപ്പില്‍  പുതാപ്പായി
ഇരുളില്‍ പ്രകാശമായ് 
ഭൂജാതനായ്  എന്‍ നാഥന്‍ 

നൊമ്പരം സന്തോഷമുന്നര്‍ത്തി
പച്ചയാം  ഭുമി  നല്‍കിയാനന്ദമേകി 
എന്‍ മനം കഴുകി വിശുദ്ധമാക്കി

പാര്‍ക്കുന്നു  എന്‍ നാഥന്‍ 
എന്‍ ഹൃത്തില്‍  എന്നുമെന്നും 
എന്നാശ്രയം,എന്‍ സഹായകന്‍ 
എന്നെല്ലാമെല്ലാം എന്‍ നാഥന്‍    

Comments

Post a Comment