മറക്കില്ല  ഞാൻ.....

അമ്മയെന്ന രണ്ടക്ഷരം 

തുറക്കുന്നു  സർവ്വവികാരവും.

സ്നേഹവും  സൗമ്യതയും

സഹനവും  ശാസനവും.

ആത്മീയ പാതയിൽ 

നയിച്ച  വഴികാട്ടി ണെന്നമ്മ.

അമ്മിഞ്ഞ പാലിനൊപ്പം 

ചൊല്ലിത്തരും പ്രാർത്ഥനകൾ 

എൻ  നാവിൽ  മ്രദു മന്ത്രണമായ്.

ഒരിക്കലും  മായാത്ത  മറക്കാത്ത  നാമം.

ഏവരും  ക്രൂരമായ് പഴിച്ചപ്പോഴും 

എൻ  കുറവുകളെല്ലാം  തിരുത്തി 

കണ്ണീരൊപ്പിയവളാണെന്നമ്മ .

നാഥാ...എന്നംമയിൽ ഞാൻ കാണുന്നു 

നിൻ  അമ്മയുടെ നിറസാന്നിദ്ധ്യം.

നാഥാ...ഞാനറിയുന്നു  നിൻ  അമ്മയെ 

എന്നെ നിന്ടെതാക്കിയവളിലൂടെ ....



Comments